Local
റോഡ് ഉദ്ഘാടനം ചെയ്തു

ഓമശ്ശേരി തിരുവമ്പാടി പിഡബ്ലിയുഡി റോഡ് നവീകരണ പ്രവൃത്തി പുരോഗമിച്ചപ്പോൾ കാൽനട യാത്ര പോലും ദുസ്സഹമായിത്തീർന്ന
തറോൽ തറോപ്പൊയിൽ റോഡ് നവീകരിച്ചത് മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ്ബാബു ഉദ്ഘാടനം ചെയ്തു
റോഡ് നവീകരണത്തിന് നഗരസഭയിൽ നിന്ന് പത്തു ലക്ഷം രൂപ നേടിയെടുക്കുകയും ദ്രുതഗതിയിൽ പണി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കി നൽകുകയും ചെയ്തതിൽ ഡിവിഷൻ കൗൺസിലറെ പ്രദേശവാസികൾ അഭിനന്ദനം അറിയിച്ചു
ഡിവിഷൻ കൗൺസിലർ സകീന കബീർ അദ്ധ്യക്ഷം വഹിച്ചു
സി പി മുഹമ്മദ്
പി വി അബ്ദുസ്സലാം മാസ്റ്റർ
ഇബ്റാഹീം തറോൽ
ഐ പി ഉമർ
നഫീസ അലി
ഹാജറ മുഹമ്മദ്
സകീന മുനീർ
ശമീന സമീർ
ജംഷിൻ ശമീർ
റസീന അഷ്‌റഫ്
സംസാരിച്ചു