Local
വിയോഗം

കാവനൂർ: കാവനൂർ വട്ടപറമ്പ് കാമ്പുറവൻ അബ്ദുറഹിമാൻ (അരുമാട്ടികാക്ക) മരണപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് കാവനൂർ യൂണിറ്റ് മുൻ പ്രസിഡണ്ട് ആയിരുന്നു.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (15-01-24-തിങ്കൾ) ഉച്ചക്ക് ഒരു മണിക്ക് കാവനൂർ ടൗൺ മസ്ജിദിൽ വെച്ച് നടക്കും.
Updating…