Local
ശരീഫ് ഉഴുന്നന് അരീക്കോട് പഞ്ചായത്തിന്റെ ആദരം

അരീക്കോട്:സോഷ്യൽ മീഡിയ വളരെ നല്ലരീതിയിൽ ഉപയോഗപ്പെടുത്തി നാടിന്റെ ഓരോ വിഷയത്തിലും ഇടപെട്ട് ശ്രെദ്ധേയനായ തച്ചെണ്ണ സ്വദേശി ഉഴുന്നൻ ശരീഫിനെ അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലടയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.
പഞ്ചായത്ത് അംഗങ്ങളായ റംല,നാണി തുടങ്ങി മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു അരീക്കോട്ടേയും സമീപ പഞ്ചായത്തുകളിലെയും ഏത് അറീപ്പുകളും സോഷ്യൽ മീഡിയ വഴി പൊതുജനങ്ങളിലേക്കെത്തിച്ച് അനവധി പ്രശംസകൾ ശരീഫിനെ തേടിയെത്താറുണ്ട്