Local

മരണപ്പെട്ടു

അരീക്കോട്: ഊർങ്ങാട്ടിരി വടക്കുമുറി എഎൽപി സ്കൂൾ വിദ്യാർത്ഥിയും ഇരിയാട്ടുപറമ്പിൽ പള്ളിയുടെ അടുത്ത് താമസിക്കുന്ന കോഴിശ്ശേരി അബ്ദുറഹ്മാന്റെ മകളുമായ ഫാത്തിമ സന ഇന്നലെ വൈകിട്ട് മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.

വിദ്യാർത്ഥിനിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് (19/01/24-വെള്ളി) രാവിലെ 9:30ന് വടക്കുമുറി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.

See also  പ്രവാസി വ്യവസായിയും സന്നദ്ധ പ്രവർത്തകനുമായ ഏസി ഉസ്സൻ പൊറ്റശ്ശേരി മരണപ്പെട്ടു.

Related Articles

Check Also
Close
Back to top button