Local
ദർശന ചാനൽ അക്രം, ഗായകൻകെ എം കെ വെള്ളയിൽ എന്നിവരെ കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മററി അനുശോചിച്ചു

കോഴിക്കോട്: ദർശന ചാനൽ പ്രൊഡ്യൂസർ അക്രം, മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ എന്നിവരുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി കേന്ദ്രകമ്മറ്റി അനുശോചിച്ചു , ദേശീയ ജനറൽ സെക്രട്ടറി ഹാജി കുന്ദമംഗലം സി കെ ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഹാജി പുന്നക്കൽ മീത്തൽ ആലിക്കുട്ടി സാഹിബ് ദേശീയ പ്രസിഡണ്ട് ടി പി അബ്ദുള്ള ചെറുവാടി ഡയറക്ടർ പക്കർ പന്നൂർ ഹസ്സൻ നെടിയനാട് ബാപ്പു വാവാട് . ജംഷീർ അലി ഇളയൂർ ശിഹാബുദ്ദീൻ കിഴിശ്ശേരി അൻസിൽ കാട്ടൂർ നിയാസ് കൊടുവള്ളി സലാം മാവൂർ സാബിദ് എം ചേന്നമംഗല്ലൂർ എസി അസീസ്, അഫ് മിഷ്. അമീർ , അജ്മൽ , ഹൻസൽ പ്രസംഗിച്ചു , അനുശോചന ഗാനങ്ങളും അവതരിപ്പിച്ചു