Local

വിയോഗം

അരീക്കോട്: അരീക്കോട് കാഞ്ഞിരാല ട്രേഡേഴ്സ് സജീറിന്റെ ഉപ്പ കാഞ്ഞിരാല അബ്ദുസമദ് എന്നവർ മരണപ്പെട്ടു.

ഭാര്യ: ജമീല പി.കെ മഞ്ചേരി.

മക്കൾ : സജീർ, ഷിബിൽ (സൗദി), ജെസ്സി, നെസ്‌ല

മരുമക്കൾ : ഫിറോസ് പന്തലകത്ത് അരീക്കോട്, ജംഷി പാലേമാട്

മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് പത്തനാപ്പുരം പള്ളിപ്പടി ജുമുഅത്ത് പള്ളിയിൽ.

See also  വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു

Related Articles

Back to top button