Local
വിയോഗം

ഒതായി: ഒതായി കിഴക്കേ തലയിലെ പരേതനായ എടപ്പറ്റ മുഹമ്മദ്കുട്ടി എന്നവരുടെ ഭാര്യ ഫാത്തിമ(78) മരണപ്പെട്ടു. മക്കൾ: ഇബ്റാഹിം ഹാജി(എടപ്പറ്റ ഓഡിറ്റോറിയം), അബ്ദുൽ സലാം, ഗഫൂർ, അക്ബർ. 3.30-ന് ജനാസ വീട്ടിൽ നിന്നും എടുക്കും. അസർ നിസ്കാരത്തിന് ശേഷം ഒതായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.