Local
ഉരുളപൊട്ടൽ ദുരന്തം:SYS സ്വാന്തനം ചാലിയാറിൽ വ്യാപകതിരച്ചിൽ ആരംഭിച്ചു

അരീക്കോട്: സ്.വൈ.സ് അരീക്കോട് സോൺ നേതൃത്വത്തിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി കിഴുപറമ്പിൽ നിന്നും വടശ്ശേരി വരെയുള്ള വ്യാപകതിരച്ചിൽ ഇന്ന് രാവിലെ 8:30ന് ആരംഭിച്ചു
സ്വാന്തനം വോളന്റീയർ ലീഡർ ചെറി(വൈസി) നേതൃത്വത്തിലാണ് തുടക്കം സ്വാന്തനം പ്രവർത്തകരായ നിയാസ് മൈത്ര,ജമാൽ സഖാഫി,ഷംസീർ വാലില്ലാപ്പുഴ,നാഫിഹ് മൈത്ര,ശിബിലി മൈത്ര,ഖാസിം കിഴുപറമ്പ്,ശരീഫ് പത്തനാപുരം,അബ്ദുൽ ജലീൽ ആദാടി തുടങ്ങിയവർ സംഘത്തിലുണ്ട് ചളിയാറിന്റെ ഇരു വശങ്ങളിലും തിരച്ചിൽ നടത്തുമെന്ന് സംഘം അറീച്ചു നിലവിൽ തിരച്ചിൽ അരീക്കോട് പിന്നിട്ടിട്ടുണ്ട്..