Local

മുക്കംസോൺ എസ് വൈ എസ് എമർജൻസി ടീം അംഗങ്ങളെ ആദരിച്ചു

 

മുക്കം: വയനാട് ദുരന്തഭൂമിയിൽ മാതൃക പരമായ സേവനം ചൈത എസ് വൈ എസ് എമർജൻസി ടീം അംഗങ്ങളെ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എളമരം റഹ്മത്തുല്ല സഖാഫിയുടെ നേതൃത്വത്തിൽ ആദരവ് നൽകി . ജില്ലാ സെക്രട്ടറി മുനീർ സഅ്ദി പുലോട് , ലുക്മാൻ സഖാഫി , നിശാദ് കാരമൂല , അസീസ് കൊടിയത്തൂർ സിദ്ധീഖ് സഖാഫി സംബന്ധിച്ചു
സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ് സഖാഫി വലിയപറമ്പ് ആദ്യക്ഷത വഹിച്ചു. KTഅബ്ദുറഹിമാൻ മാസ്റ്റർ
സ്വാഗതവും അബ്ദുറസാഖ് സഖാഫി നന്ദിയും പറഞ്ഞു

See also  പി കെ സൈതലവി മുസ്ലിയാർ മൂർക്കനാട് നിര്യാതനായി

Related Articles

Back to top button