Local

ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം :രാജ്യസഭാ എം പി ജെബി മേത്തറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തറോൽ അങ്ങാടിക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ഡിവിഷൻ കൗൺസിലർ ഗഫൂർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം അനുവദിച്ച കൊറ്റിവട്ടത്ത് ശങ്കരൻ നമ്പൂതിരിയെ പൗരാവലിക്ക് വേണ്ടി ഷാളണിയിച്ച് ആദരിച്ചു

തറോൽ പൗരാവലി സാഹ്ളാദം സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ റോബർട്ട് മാസ്റ്റർ ആധ്യക്ഷം വഹിച്ചു

പി കെ മുഹമ്മദ് സി കെ അഹ്‌മദ്കുട്ടി ഹാജി അബ്ദുസ്സലാം തറോൽ പി വി സലാം മാസ്റ്റർ ഹരിദാസൻ കല്ലുരുട്ടി ശമീർ കെ ടി മോഹനൻ വിളക്കാട്ട് ഷാഹിർ മാസ്റ്റർ സി പി മുഹമ്മദ് ദിലീപ് ഡാനിയേൽ ജിഹാദ് തറോൽ നജ്മു സി പി സോമൻ മുറ്റൂളി ശമീർ മുത്തു എ പി മുജീബ് നസീർ കല്ലുരുട്ടി ശറഫു സിൽവർ ശബീർ പി പി ശംസു ടി എം ശഫീഖ് എ കെ ജോർജ് പി ഡി ഐ പി ഉമർ പ്രസംഗിച്ചു

See also  മൈസസ് കുടിവെള്ള പദ്ധതിക്ക് തുടക്കം കുറച്ചു

Related Articles

Back to top button