Local

കാണ്മാനില്ല

നിവേദ് കൃഷ്ണ ശ്രീജിത്ത്‌ എന്നിവരുടെ മകൻ മായാപുരി പിസി പാലം പി.ഒ നരിക്കുനി,ഈ കുട്ടി ഇന്ന് 18/9/24 തിയ്യതി രാവിലെ സ്കൂളിൽ പോവുകയാണെന്നു പറഞ്ഞു പോയതിൽ സ്കൂളിലോ വീട്ടിലോ ഇത് വരെ എത്തിയിട്ടില്ല. കണ്ടു കിട്ടുന്നവർ കാക്കൂർ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക 0495 2260233,94979427243,9497924296

See also  ഉരുളപൊട്ടൽ ദുരന്തം:SYS സ്വാന്തനം ചാലിയാറിൽ വ്യാപകതിരച്ചിൽ ആരംഭിച്ചു

Related Articles

Back to top button