Local

കുടുംബ സംഗമം നടത്തി

ഓമശ്ശേരി: പുത്തൂർ കച്ചേരി കുന്നുമ്മൽ തറവാടിന്റെ കുടുംബ സംഗമം നടത്തി
പ്രകാശൻ മേടോത്ത്, സബീഷ് കച്ചേരി കുന്നുമ്മൽ, ബിജു തെച്യാട്, ബാബു കുരുവട്ടൂർ, അനീഷ് മേടോത്ത്, ബാബു പൂനൂർ, വൈശാഖ് എരഞ്ഞിപ്പാലം എന്നിവർ സംസാരിച്ചു.
ഇതോടനുബന്ധിച്ച് മുതിർന്നവരെ ആദരിക്കുകയും കലാപ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകുകയും വിവിധയിനംമത്സര പരിപാടികൾ നടത്തുകയും ചെയ്തു. പ്രതീഷ് കച്ചേരി കുന്നുമ്മൽ ,രാജൻ മേടോത്ത് എന്നിവർ നേതൃത്വം നൽകി

See also  രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്; കേരളത്തിൽ രോഗവ്യാപനം കുറയുന്നു

Related Articles

Back to top button