Movies

ഈ മാസം 28, 29 തിയ്യതികളിൽ മദ്റസകൾക്ക് അവധി

കോഴിക്കോട്: 28ന് ബംഗളുരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും മുഅല്ലിമുകളുടെയും സൗകര്യം പരിഗണിച്ച് 28,29 തീയതികളിൽ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി നൽകാൻ എസ്.കെ.ഐ.എം.വി ബോർഡ് നിർവാഹക സമിതി യോഗം തീരുമാനിച്ചു.

See also  പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിൽ; സ്ട്രീമിങ് സോണി ലിവിൽ

Related Articles

Back to top button