Local

എസ് എസ് എഫ് മുക്കം ഡിവിഷൻ സമ്മേളനം സമാപിച്ചു.

എരഞ്ഞിമാവ്: എസ് എസ് എഫ് 53 മത് സ്ഥാപക ദിനത്തോടനുബന്ധിച്ച്
ശരികളുടെ ആഘോഷം എന്ന ശീർഷകത്തിൽ എസ് എസ് എഫ് മുക്കം ഡിവിഷൻ വിദ്യാർത്ഥി റാലിയിൽ നറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.

തുടർന്ന് നടന്ന ഡിവിഷൻ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ്‌ അസ്ഹറുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. അഡ്വ. ഇസ്മായിൽ വഫ ആശംസ നേർന്നു സംസാരിച്ചു. ഇബ്രാഹിം ബാഖവി മേൽമുറി, എം ടി ഷിഹാബുദ്ധീൻ അസ്ഹരി, ജില്ല സെക്രട്ടറി സ്വലാഹുദ്ധീൻ സഖാഫി, ജില്ല എക്സിക്യൂട്ടീവ് അംഗം നജീബ് സഖാഫി,എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സാദിഖ് അലി സ്വാഗതവും നന്ദിയും പറഞ്ഞു.

See also  കെ. സൈതലവി- എം.ടി അബ്ദുറഹീം സ്മാരക നിലയത്തിന് ശിലയിട്ടു

Related Articles

Back to top button