Local

പറവകൾക്കൊരു തണ്ണീർകുടം; അരീക്കോട് സോൺ തല ഉദ്ഘാടനം നിർവഹിച്ചു

അരീക്കോട്: എസ് വൈ എസ് ജലസംരക്ഷണ കാമ്പയിനിൻ്റെ ഭാഗമായി പറവകൾക്കൊരു തണ്ണീർകുടം സ്ഥാപിക്കുന്നതിൻ്റെ അരീക്കോട് സോൺ തല ഉദ്ഘാടനം കൊടുമ്പുഴ റെയ്ഞ്ച് ഓഫീസർ ഷാജീവ് സർ നിർവഹിച്ചു. സോണിൽ 5000 തണ്ണീർ കുടങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സോൺ സാമൂഹികം സെക്രട്ടറി നസ്റുദ്ദീൻ വടക്കുമുറി മുബാറക് തെഞ്ചേരി, ഹബീബുല്ലാഹ് സഖാഫി, മുഹമ്മദ് ശരീഫ് ചെമ്രക്കാട്ടൂർ, ഹബീബുറഹ്മാൻ സഖാഫി പത്തനാപുരം പങ്കെടുത്തു.

See also  പുതുവത്സര ആഘോഷം; പരിശോധന കർശനമാക്കാൻ ആർടിഒ

Related Articles

Back to top button