Local

പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതി

ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പച്ചക്കറി കൃഷി ടെറസിലും മുറ്റത്തും പദ്ധതിയുടെ ഉദ്ഘാടനം വാർഡ് 5 കെട്ടാങ്ങലിൽ വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു, പി.കെ ഗഫൂർ ,പി നുസ്റത്ത്, ജാസ്മിൻ പരപ്പൻകുഴി, ഇ എം സലീന, സീനത്ത് എന്നിവർ പങ്കെടുത്തു

See also  ഉത്തരമേഖലാ ജലോത്സവം സമാപിച്ചു; മൈത്രി വെട്ടുപാറ ജേതാക്കളായി

Related Articles

Back to top button