Gulf

ആലപ്പുഴ സ്വദേശി കുവൈറ്റില്‍ മരിച്ചു – Metro Journal Online

കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു.

പിലാപ്പുഴ കോമളത്ത് പടീറ്റതില്‍ വീട്ടില്‍ ഉണ്ണികൃഷ്ണകുറുപ്പാ(56)ണ് കുവൈറ്റില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

See also  ഒമാന്‍ ഇനി ദേശീയ ദിനം ആഘോഷിക്കുക നവംബര്‍ 20ന്

Related Articles

Back to top button