കേരളത്തിൽ റിലയൻസ് ജിയോയുടെ സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഉപഭോക്താക്കൾ കടുത്ത ദുരിതത്തിൽ. ഇന്റർനെറ്റ്, കോളിംഗ് സേവനങ്ങൾ പൂർണ്ണമായും നിലച്ചതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജിയോ ഉപയോക്താക്കളുടെ ദൈനംദിന കാര്യങ്ങളെ…
Read More »കാസർഗോഡ്: സ്കൂൾ വിദ്യാർഥികളെ കൊണ്ട് അധ്യാപികർക്ക് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷന്, ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി…
Read More »കേരളത്തിൽ മതതീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ എന്ന് അമിത് ഷാ. പോപുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രസംഗം. സിപിഎം…
Read More »ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്ര രൂപീകരണത്തിനായുള്ള അന്താരാഷ്ട്ര സമ്മേളനം ജൂലൈ 28, 29 തീയതികളിൽ നടക്കുമെന്ന് ഫ്രാൻസും സൗദി അറേബ്യയും പ്രഖ്യാപിച്ചു. നേരത്തെ ജൂൺ പകുതിയോടെ നടക്കേണ്ടിയിരുന്ന സമ്മേളനം,…
Read More »പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ്…
Read More »പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകാനായിയെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ) ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി. റീ എഡിറ്റ് ചെയ്ത പതിപ്പിനാണ് പ്രദർശനാനുമതി…
Read More »സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ…
Read More »ബ്രസൽസ്: ഇസ്രായേലുമായി യൂറോപ്യൻ യൂണിയൻ (EU) ഉണ്ടാക്കിയ പുതിയ വാതകക്കരാർ പലസ്തീൻ ജനതയുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ (എൻ.ജി.ഒ.കൾ) ആരോപിച്ചു. ഈ കരാർ പലസ്തീൻ പ്രദേശങ്ങളിൽ…
Read More »തിരുവനന്തപുരം നെടുമങ്ങാട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമൽ(13), ഷിനിൽ(14) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു…
Read More »ഹവാന: ക്യൂബൻ ജയിലുകളിൽ തടവുകാർ വ്യാപകമായ അതിക്രമങ്ങൾക്കും മോശം സാഹചര്യങ്ങൾക്കും ഇരയാകുന്നതായി റിപ്പോർട്ട്. 2021 ജൂലൈയിലെ സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായ നിരവധി പേരാണ് ജയിലുകളിൽ നേരിട്ട…
Read More »