Kerala

താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു

താനൂരില്‍ മാനസിക വെല്ലുവിൡനേരിടുന്ന യുവതിയെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തതായി റിപോര്‍ട്ട്. മാതാവ് ലക്ഷ്മി ദേവിയും മകള്‍ ദീപ്തിയുമാണ് മരിച്ചത്.

അമ്മയെ തൂങ്ങിമരിച്ച നിലയിലും മകള്‍ കട്ടിലില്‍ കൊല്ലപ്പെട്ട നിലയിലുമാണ് ഉണ്ടായിരുന്നത്. മരുമകള്‍ കുളിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.

മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

The post താനൂരില്‍ മകളെ കൊന്ന് മാതാവ് ആത്മഹത്യ ചെയ്തു appeared first on Metro Journal Online.

See also  അതൊന്നും സൗജന്യമായിരുന്നില്ല; പ്രളയം മുതല്‍ മുണ്ടക്കൈ ദുരന്തം വരെ നല്‍കിയ എയര്‍ലിഫ്റ്റ് സേവനത്തിന് പണം ആവശ്യപ്പെട്ട് കേന്ദ്രം

Related Articles

Back to top button