Kerala

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് വില 58,000ത്തിന് മുകളിൽ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന്റെ വില 58,000ത്തിന് മുകളിൽ തുടരുകയാണ്. ഇന്നലെ പവന് 680 രൂപ വർധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് 58,280 രൂപയായിരുന്നു.

ഇതേ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1360 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 80 രൂപ വർധിച്ച് 7285 രൂപയായി.

വെള്ളി വില 103 രൂപയായും ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി.

The post സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; പവന് വില 58,000ത്തിന് മുകളിൽ തുടരുന്നു appeared first on Metro Journal Online.

See also  നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു

Related Articles

Back to top button