Kerala

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവൻചാൽ മുളകുവള്ളിയിലാണ് സംഭവം.

കല്ലാ അനിലിന്റെ മകൾ അനീറ്റയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

The post കണ്ണൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  പോത്തൻകോട് വയോധികയുടെ കൊലപാതകം; പ്രതി പിടിയിൽ, കൃത്യം മോഷണശ്രമത്തിനിടെ

Related Articles

Back to top button