Local

തേക്കിൻചുവട്ടിൽ കാർ അപകടം; നിസാര പരിക്കുകളോടെ രക്ഷപെട്ടു

അരീക്കോട്: മുക്കം ഭാഗത്തുനിന്ന് മഞ്ചേരിയിലേക് പോവുകയായിരുന്ന കാർ അരീക്കോട് തേക്കിൻചുവട്ടിൽ നിർത്തിയിട്ട കാറിന്റെ പിൻവശത്തു ഇടിച്ചു മറിഞ്ഞു. യാത്രക്കാരായ ഒരു യുവാവും യുവതിയും നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശികളയായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രണ്ടു പേരെയും അരീക്കോട് മദർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടം.

See also  ശരീഫ് ഉഴുന്നന് അരീക്കോട് പഞ്ചായത്തിന്റെ ആദരം

Related Articles

Back to top button