Local

ഊർങ്ങാട്ടിരി സഹകരണബാങ്ക് നൂറാം വാർഷികത്തിൽ ആദരം

അരീക്കോട് : ഊർങ്ങാട്ടിരി സർവീസ് സഹകരണബാങ്കിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി മുൻ ജനപ്രതിനിധികളെയും ബാങ്ക് ഭരണസമിതിയിലെ മുൻ അംഗങ്ങളെയും ആദരിച്ചു. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ എ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ്‌ ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജയരാജൻ പൊന്നാനി, ബാങ്ക് സെക്രട്ടറി ടി.പി. അൻവർ, എൻ.കെ. ഷൗക്കത്തലി, എൻ.കെ. അബ്ദുള്ള, മേഴ്‌സി ജെയിംസ്, ബേബി മാത്യു, ജോണി കുരിശുങ്കൽ എന്നിവർ പ്രസംഗിച്ചു.

See also 

Related Articles

Back to top button