Kerala

തിരുവനന്തപുരം കരമനയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്.

അട്ടക്കുളങ്ങര രാമചന്ദ്രനിൽ തൊഴിലാളിയായിരുന്നു. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റം രക്തം തളം കെട്ടി നിൽപ്പുണ്ട്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

See also  ക്രിക്കറ്റിൽ ഇന്ത്യ എത്ര തവണ കപ്പടിച്ചിട്ടുണ്ട്; എന്തുകൊണ്ട് അപ്പോഴൊന്നും അവധി നൽകിയില്ല: ചോദ്യങ്ങളുമായി സന്തോഷ് പണ്ഡിറ്റ്

Related Articles

Back to top button