Local

പോസ്റ്റർ പ്രകാശനം ചെയ്തു

പന്നിക്കോട്: പന്നിക്കോട് എ.യു.പി സ്ക്കൂളിൽ ജനുവരി 23, 24,25 തിയ്യതികളിൽ സ്കൂളിൽ നടക്കുന്ന എക്സിബിഷന്റെ പോസ്റ്റർ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ നിർവഹിച്ചു, ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു, മനേജർ സി.കേശവൻ നമ്പൂതിരി, വാർഡ് മെമ്പർ ബാബു പൊലുകുന്നത്ത്, ഫസൽ ബാബു, സി.ഹരീഷ്, ടി.കെ ജാഫർ, പി.എം ഗൗരി ടീച്ചർ, പി.വി അബ്ദുള്ള, ഹരിദാസൻ, പി.കെ ഹഖീം മാസ്റ്റർ എന്നിവർ സന്നിഹിതരായി

See also  ഗെറ്റ് റെഡി 24, ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Related Articles

Back to top button