Gulf

റാസല്‍ഖൈമയിലും ഫുജൈറയിലും മഴ പെയ്തു – Metro Journal Online

ദുബായ്: റാസല്‍ഖൈമ, ദിബ്ബ, ഷാര്‍ജ തുടങ്ങിയ യുഎഇയിലെ നിരവധി പ്രദേശങ്ങളില്‍ ഇന്നലെ മഴ പെയ്തു.

ഫുജൈറയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ്, അദേന്‍, അല്‍ ഗെയില്‍, അല്‍ സുയോഹ്, ഉമ്മുല്‍ ഖുവൈന്‍. ദുബായ് രാജ്യാന്തര വിമാനത്താവളം, അല്‍ ഖിസൈസ്, മുഹൈസിന, അല്‍ മിന്‍ഹാദ്, അബുദാബിയിലെ അല്‍ ബത്തീന്‍ എന്നിവിടങ്ങളിലാണ് ഇന്നലെ നേരിയ തോതില്‍ മഴ പെയ്തത്.

See also  ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മടങ്ങി

Related Articles

Back to top button