Local

പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു

തോട്ടുമുക്കം: ഈ വർഷത്തെ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ജനുവരി 8 ന് തോട്ടുമുക്കം ജി യു പി സ്കൂളിൽ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്‌ അബ്‌ദുൾ ജബ്ബാർ പരിപാടി ഉദ്ഘാടനം ചെയ്തു. റജിന ടീച്ചർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ജെ കെ ഐ കേരള ഈസ്റ്റ്‌ സോൺ ചീഫ് ഇൻസ്‌ട്രെക്ടർ ശിവദാസൻ സർ കുട്ടികൾക്ക് പരിശീലനം നൽകി.

See also  മുക്കം ചലച്ചിത്രോത്സവം സലാം കാരശേരിയെ അനുസ്മരിച്ചു

Related Articles

Check Also
Close
Back to top button