Local

സൗഹൃദം കൂട്ടായ്മ, ചാത്തപ്പറമ്പ് , ഇഫ്താർ മീറ്റും , കുടുംബസംഗമവും നടത്തി

കൊടിയത്തൂർ : ചാത്തപ്പറമ്പ് സൗഹൃദം കൂട്ടായ്മ ഇഫ്താർ മീറ്റും, കുടുംബ സംഗമവും നടത്തി .53 കുടുംബങ്ങളിൽ നിന്നായി 250 പരം ആളുകൾ പെങ്കെടുത്ത പരിപാടിയിൽ , കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ,രണ്ടാം വാർഡ് മെമ്പർ ഷംലൂലത്ത് മുഖ്യ അതിഥികളായി എത്തി, ജാബിർ .പി , മുസ്തഫ കമാൽ , ഷറഫു പി , ത്യാഗരാജൻ, റഷീദ് സിപിസി ,നിയാൽ, ഷുക്കൂർ, അഷ്കർ ,ജാബിർ സിപി, സാദിഖ്, മുഹമ്മദ് സി പി , ദിൽഷാദ് , ഷാഹിൽ , സബാഹ് , സലീംഎന്നിവർ നേതൃത്വം നൽകി

See also  യു എസ് എസ് സ്കോളർഷിപ്പ് നേടിയ മുഴുവൻ കുട്ടികൾക്കും സ്കൂൾ മാനേജറുടെ സ്വർണ്ണ നാണയം; പന്നിക്കോട് എയുപി സ്കൂളിൽ പ്രതിഭാദരം വേറിട്ടതായി

Related Articles

Back to top button