National

ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ 11കാരി ചികിത്സ ലഭിക്കാതെ ആംബുലൻസിൽ കിടന്ന് മരിച്ചു

ബിഹാർ മുസഫർനഗറിൽ ബലാത്സംഗത്തിന് ഇരയായ 11കാരി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗറിൽ നിന്ന് പട്‌ന മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി ചികിത്സ ലഭിക്കാതെ മണിക്കൂറുകളോളം നേരമാണ് ആംബുലൻസിൽ കിടന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടി ക്രൂര ആക്രമണത്തിനും ഇരയായിരുന്നു.

പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. പ്രതിയായ രോഹിത് സെനിയെ പോലീസ് അറശ്റ്റ് ചെയ്തിട്ടുണ്ട്.

See also  രാജസ്ഥാനിൽ 16കാരനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിക്ക് 20 വർഷം തടവുശിക്ഷ

Related Articles

Back to top button