Kerala

പന്തളം എംസി റോഡിൽ മരക്കൊമ്പ് ഒടിഞ്ഞ് റോഡിൽ വീണു; ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്

പന്തളം എം സി റോഡിൽ അരമനപ്പടി മാരുതി ഷോറൂമിന്റെ മുൻവശത്തായി മരക്കൊമ്പ് ഒടിഞ്ഞു റോഡിലേക്ക് വീണു അതുവഴി വന്ന ബൈക്ക് യാത്രക്കാരന് സാരമായ പരുക്കേറ്റു.

ബൈക്ക് യാത്രക്കാരനെ ആംബുലൻസിൽ ആശുപത്രിയിലാക്കി. ഫയർ ഫോഴ്‌സ് എത്തി റോഡിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി

രാവിലെ 8 30ന് ആണ് സംഭവം. അപകടത്തെ തുടർന്ന് എം സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസം നേരിട്ടു

The post പന്തളം എംസി റോഡിൽ മരക്കൊമ്പ് ഒടിഞ്ഞ് റോഡിൽ വീണു; ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക് appeared first on Metro Journal Online.

See also  അൻവറിനെതിരെ നിയമ നടപടി സ്വീകരിക്കും; പാർട്ടിയുമായി ആലോചിക്കും: പി ശശി

Related Articles

Back to top button