Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 840 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 840 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,600 രൂപയെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയിലെത്തി.

ജൂൺ 14ന് സ്വർണവില 74,560 രൂപയിലെത്തിയിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സ്വർണവില കുതിച്ചിരുന്നിരുന്നു.

രാജ്യാന്തര വില ഔൺസിന് 3402 ഡോളറിൽ നിന്ന് 3378 ഡോളറിലേക്ക് ഇടിഞ്ഞു. ഇതാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിച്ചത്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്; പവന് 840 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് അപകടം

Related Articles

Back to top button