Kerala

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ – Metro Journal Online

തിരുവനന്തപുരം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സതീശ്, ബിന്ദു എന്നീ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോൺട്രാക്റ്ററായ സതീശിനെ കഴുത്തറുത്ത നിലയിലും ഭാര‍്യ ബിന്ദുവിനെ തൂങ്ങിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

See also  ഗർഭിണിയായ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം

Related Articles

Back to top button