Local

വിയോഗം

അരീക്കോട്: അരീക്കോട് കാഞ്ഞിരാല ട്രേഡേഴ്സ് സജീറിന്റെ ഉപ്പ കാഞ്ഞിരാല അബ്ദുസമദ് എന്നവർ മരണപ്പെട്ടു.

ഭാര്യ: ജമീല പി.കെ മഞ്ചേരി.

മക്കൾ : സജീർ, ഷിബിൽ (സൗദി), ജെസ്സി, നെസ്‌ല

മരുമക്കൾ : ഫിറോസ് പന്തലകത്ത് അരീക്കോട്, ജംഷി പാലേമാട്

മയ്യിത്ത് നിസ്ക്കാരം രാവിലെ 10.30 ന് പത്തനാപ്പുരം പള്ളിപ്പടി ജുമുഅത്ത് പള്ളിയിൽ.

See also  ടി പി അബ്ദുള്ള ചെറുവാടിക്ക് കേരള സർക്കാറിന്റെ മാപ്പിളപ്പാട്ട് ഫോക് ലോർ അക്കാഥമി അവാർഡ്

Related Articles

Back to top button