Kerala

കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6000 രൂപയും കവർന്നു

കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വിവാഹവീട്ടിൽ നിന്ന് 10 പവൻ സ്വർണവും 6000 രൂപയും മോഷ്ടിച്ചതായി പരാതി. മുടവന്തേരി സ്വദേശി ടിപി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം.

നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 10 പവൻ സ്വർണവും അമ്പതിനായിരം രൂപയുമായിരുന്നു അലമാരയിൽ സൂക്ഷിച്ചിരുന്നത്.

അലമാരക്ക് സമീപത്ത് തന്നെ താക്കോലുമുണ്ടായിരുന്നു. വിവാഹത്തിന്റെ തലേന്നാണ് മോഷണം നടന്നത്.

The post കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6000 രൂപയും കവർന്നു appeared first on Metro Journal Online.

See also  വയനാട് ടൗൺഷിപ്പിൽ അന്തിമ രൂപമായാൽ കർണാടകയെ അറിയിക്കും; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി

Related Articles

Back to top button