Kerala

കോതമംഗലത്ത് ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

എറണാകുളം കോതമംഗലത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം. ഊന്നുകല്ലിന് സമീപമുള്ള ആൾത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏറെക്കാലമായി വീട് അടച്ചു കിടക്കുകയായിരുന്നു. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ ഉടമസ്ഥൻ ഒരു വൈദികനാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

See also  കാസർകോട് പയസ്വിനി പുഴയിൽ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം ലഭിച്ചു

Related Articles

Back to top button