Kerala

പത്തനംതിട്ട അച്ചൻകോവിലാറിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി

പത്തനംതിട്ടയിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം

മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥികളായ അജ്സൽ, നബീൽ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത്.

ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവിൽ പോയതായിരുന്നു. നാട്ടുകാരും അഗ്‌നിരക്ഷാസേനയും തിരച്ചിൽ ഊർജിതമാക്കി.

The post പത്തനംതിട്ട അച്ചൻകോവിലാറിൽ രണ്ട് വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി appeared first on Metro Journal Online.

See also  ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്; പരിഹാരം കാണാതെ പുറകോട്ടില്ല: ​ഹർഷിന

Related Articles

Back to top button