Automobile

ഒലയുടെ മെഗാ ഓഫര്‍ ആരംഭിച്ചു


മുബൈ: സര്‍വീസ് സെന്ററുകളിലെ മോശം പെര്‍ഫോമന്‍സും ഉപഭോക്താക്കളുടെ നിരന്തരമായ പരാതികളും മൂലം വില്‍പ്പന ഗണ്യമായി കുറഞ്ഞ ഒല ഇലക്ട്രിക് സ്‌കൂടര്‍ വിപണി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച മെഗാ ഓഫര്‍ സെയില്‍ ആരംഭിച്ചു. കേവലം അര ലക്ഷം രൂപക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഓഫര്‍ രണ്ട് ദിവസത്തേക്ക് മാത്രമാണ് ഉണ്ടാകുക. ജനപ്രിയ S1 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് ഗണ്യമായ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം 12 വരെ നടക്കുന്ന ഈ പരിമിത വില്‍പ്പന ഇലക്ട്രിക് വാഹന പ്രേമികള്‍ക്ക് ആകര്‍ഷകമായ ഡീലുകള്‍ വാഗ്ദാനം ചെയ്യുന്നു.    

See also  ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ടെലഗ്രാം; സ്റ്റോറി ഫീച്ചർ ഉടൻ എത്തും

Related Articles

Back to top button