Education

ജെഎൻഎസ് ഗ്ലോബൽ ഓവർസീസ് എഡ്യൂക്കേഷൻ മാർച്ച് ഇൻടേക്കിലേക്കുള്ള ജർമ്മൻ ഭാഷ ബാച്ചിന്റെ അഡ്മിഷൻ ആരംഭിച്ചു

ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരവുമായാണ് ജെ എൻ എസ് ഗ്ലോബൽ പുതിയ ബി ടു പ്രെപറേഷൻ ബാച്ചിലേക്ക് അഡ്മിഷൻ  ആരംഭിചിരിക്കുന്നത്. ജർമന് ഓസ്ബിൾഡംഗ് പ്രോഗ്രാമിന്റെ മാർച്ച് ഇൻടേക്ക് ലക്ഷ്യമാക്കിയ ജെ എൻ എസ് ന്റെ ആറാമത്തെ ബാച്ചാണ് ഇത്. 

നിലവിലുള്ള സാഹചര്യത്തിൽ ജർമ്മൻ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിടുന്ന എല്ലാവിധ ബുന്ദിമുട്ടുകളും പരിഗണിച്ച് കൊണ്ടുള്ള പാഠ്യപന്ധതിയോടൊപ്പം ജെർമൻ ബി 2 പാസ്സാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന  കംപ്ലീറ്റ് മെന്ററിംഗ് സപ്പോർട്ടോടുകൂടിയുള്ള ആദ്യ ഫാസ്റ്റ് ട്രാക്ക് എക്സാം ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ജെ എൻ എസ് ന്റെ ഡയറക്ടർ ശ്രീ അമൽ ഷാജി നിരവഹിച്ചു.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

Related Articles

Back to top button