ഗസ്സ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

പൂക്കോട്ടൂർ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ പൂക്കോട്ടൂർ കോ -ഓർഡിനേഷൻ കമ്മിറ്റി ഗസ്സ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. നൂറുകണക്കിനാളുകൾ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തു.മിദ്‌ലാജ് ഫൈസി,സ്വാലിഹ് അൻവരി,അഹമ്മദ് സലീം ദാരിമി,അബൂബക്കർ ഫൈസി,
അഷ്‌റഫ് ഫൈസി മാര്യാട്,സത്യൻപൂക്കോട്ടൂർ,ശശി പൂക്കോട്ടൂർ, വി.കെയുസുഫ് ഹാജി
മോഴിക്കൽ മുസ്‌തഫ വല്യാപ്പു,നവാഫ് കെയത്ത്,കെ. ഇബ്രാഹിം,സൈതലവി ഇ.കെ,മോഴിക്കൽ വലീദ്, നിസാം പി.പി, എം. മഹ്ബൂബ് റഹ്‌മാൻ,കോട്ട അബൂബക്കർ,മോഴിക്കൽ മൂസ. Vt മെഹബുബ്. Pp മോതിൻകുട്ടി. K ഹംസ മൊയ്‌തീൻകുട്ടി മുസ്‌ലിയാർ. Kp അബ്ദുള്ള.T മൂസാൻ.m ഇസ്ഹാഖ്.
തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഡോ.ഫൈസൽ ഹുദവി അദ്ധ്യക്ഷത വഹിച്ചു.
ശിഹാബ് പൂക്കോട്ടൂർ,ശിഹാബുദ്ധീൻ റഹ്‌മാനി,നജ്മുദ്ധീൻ സഖാഫി
എന്നിവർ സംസാരിച്ചു.സി.ടി നൗഷാദ് സ്വാഗതവും ഒ. എം സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.