Kerala

അബുദാബിയില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു: മരിച്ചത് കോഴിക്കോട് മലപ്പുറം സ്വദേശികൾ

അബുദബിയില്‍ വാഹന അപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. മൂന്ന് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്ന് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അഷസ് (14), അമ്മാര്‍ (12), അയാഷ് (5)-കോഴിക്കോട് സ്വദേശികള്‍.

മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയാണ് മരിച്ച മറ്റൊരാള്‍. വീട്ടുജോലിക്കാരിയും അപകടത്തിൽ മരണപ്പെട്ടു. മാതാപിതാക്കള്‍ പരിക്കേറ്റ് ചികിത്സയിലാണ്. LIVA ഫെസ്റ്റിവല്‍ കഴിഞ്ഞ് സൗദിക്ക് പോകുന്ന വഴിയായിരുന്നു അപകടമുണ്ടായത്.

See also  കൊല്ലത്ത് സർവീസ് നടത്തിയ കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികൾ മർദിച്ചതായി പരാതി

Related Articles

Back to top button