Local

റോഡ്‌ പ്രവർത്തി അനാസ്ഥക്കെതിരെ സി.പി.ഐ. പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

ചെറുവാടി:ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി മൂലം ജനങ്ങൾ ദുരിതത്തിലായ ചുള്ളിക്കാപറമ്പ് – കവിലട റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുക, കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു.

എം.കെ ഉണ്ണിക്കോയയുടെ അധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി വി.കെ അബൂബക്കർ ഉത്ഘാടനം ചെയ്തു . അസീസ് കുന്നത്,നൗഷാദ് കൊടിയത്തൂർ,കെ.വാഹിദ്,ഷാഹുൽ ഹമീദ് ടി.പി,വാസു കുട്ടനാട്ട് പ്രസംഗിച്ചു രവീന്ദ്രൻ കൈതക്കൽ സ്വാഗതവും കൊലവൻ കുട്ടി നന്ദി രേഖപ്പെടുത്തി.

See also  സേവ് താലൂക്ക് ആശുപത്രി ഫോറം പ്രതിനിധികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചു

Related Articles

Back to top button