Movies

വിനോദയാത്രയ്ക്കിടെ 14 വയസുകാരിയെ കാണാതായി

പാലക്കാട്: പാലക്കാട് നിന്ന് വിനോദയാത്ര പോയ കുട്ടിയെ ചിക്ക്മംഗളൂരിൽ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്.

ചിക്ക് മംഗളൂരു മണിക്കധാര വ്യൂ പോയിന്‍റിൽ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു, വനത്തിൽ ഉൾപ്പെടെ തെരച്ചിൽ നടത്തുകയാണ്

See also  മകള്‍ക്ക് ദുആ എന്ന പേരിട്ടു; രണ്‍വീറിനും ദീപിക പദുകൂണിനുമെതിരെ വര്‍ഗീയ ആക്ഷേപം

Related Articles

Back to top button