Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,720 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,720 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,080 രൂപയിലെത്തി. ഗ്രാമിന് 215 രൂപയാണ് കുറഞ്ഞത്. 13,885 രൂപയുമായി.

ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ സ്വർണവില ബുധനാഴ്ച വലിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് വ്യാഴാഴ്ച ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് നിലവിൽ സ്വർണവിലയെ സ്വാധീനിച്ചത്.

See also  രത്തന്‍ ടാറ്റ കടം ചോദിച്ച ഓര്‍മ പങ്കുവെച്ച് ബിഗ് ബി

Related Articles

Back to top button