Movies

ഷാജി പാപ്പനും പിള്ളേരും ഒടിടിയിലേക്ക്

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും ചെയ്ത “ആട് 3 പാർട്ട് 1 ; വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ കുതിപ്പു തുടരുകയാണ്. മാർച്ച് 19 നാണ് ആഗോള റിലീസായി ചിത്രം പ്രദർശനം ആരംഭിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുക‍യാണ്. സീ 5 ൽ മേയ് 1 മുതൽ ആട് 3 സ്ട്രീമിങ് ആരംഭിക്കും. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

See also  2025 ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; 'ഐഡന്റിറ്റി' പ്രദർശന വിജയം നേടുന്നു...

Related Articles

Back to top button