Kerala

ഇത് കോൺഗ്രസിൻ്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടേത്; തിരഞ്ഞെടുപ്പ് ഫലത്തിൽ വിനായകൻ്റെ പ്രതികരണം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡഎഫിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെയെന്ന് വിനായകൻ പറയുന്നു.

“ഇത് കോൺഗ്രസിന്‍റെ വിജയമല്ല, മറിച്ച് ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണ്. കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുടെ നാടാണ് കേരളം. ഇല്ല കേരളത്തെ ബംഗാളാവാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാവട്ടെ. ചിന്തിക്കുക’, അദ്ദേഹം പറഞ്ഞു.

See also  ചോറ് ഇവിടെയും കൂറ് അവിടെയും; തൃശ്ശൂർ മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന് വിഎസ് സുനിൽകുമാർ

Related Articles

Back to top button