Education

കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. പാക്കിൽ സ്വദേശി നിഖിൽ ജോൺസൺ(25) ആണ് മരിച്ചത്.

ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ മുന്നിലേക്ക് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയുകയായിരുന്നു.

The post കോട്ടയം മുളങ്കുഴിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു appeared first on Metro Journal Online.

See also  2025ല്‍ യുഎഇയില്‍ തൊഴിലവസരവും ശമ്പളവും വര്‍ധിക്കുമെന്ന് മെര്‍സര്‍ സര്‍വേ

Related Articles

Back to top button