Kerala

സുഹൃത്തിനൊപ്പം സിനിമക്ക് പോയെന്ന് ആരോപിച്ച് സഹോദരിയെ 25കാരൻ വെട്ടിപ്പരുക്കേൽപ്പിച്ചു

സുഹൃത്തിനൊപ്പം സിനിമക്ക് പോയെന്ന് ആരോപിച്ച് 19 വയസ്സുള്ള സഹോദരിയെ സഹോദരൻ വെട്ടിപ്പരുക്കേൽപ്പിച്ചു. എലപ്പുള്ളി നോമ്പിക്കാട് ഒകരംപള്ളി സ്വദേശി സുരേഷിന്റെ മകൾ ആര്യയ്ക്കാണ് വെട്ടേറ്റത്. സഹോദരനും അംഗപരിമിതനുമായ സൂരജിനെ(25) കസബ പോലീസ് കസ്റ്റഡിയിലെടുത്തു

പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് പോലീസ് അറിയിക്കുന്നത്.

The post സുഹൃത്തിനൊപ്പം സിനിമക്ക് പോയെന്ന് ആരോപിച്ച് സഹോദരിയെ 25കാരൻ വെട്ടിപ്പരുക്കേൽപ്പിച്ചു appeared first on Metro Journal Online.

See also  മിനി പാക്കിസ്ഥാൻ പരാമർശം: നിതീഷ് റാണ മന്ത്രിസ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി

Related Articles

Back to top button