Kerala

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തലസ്ഥാനത്ത് കുടുംബവഴക്കിനെ തുടർന്ന് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി.

തിരുവനന്തപുരം നാലാഞ്ചിറയിലാണ് സംഭവം. 36കാരിയായ ഹസീന ബീവിയെയാണ് ഭര്‍ത്താവ് സുരേഷ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്.

See also  വയനാട് ടൗൺഷിപ്പിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Related Articles

Back to top button