Kerala

തിരുവനന്തപുരത്ത് വയോധിക ദമ്പതികളെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലം നെല്ലിക്കോട് കാഞ്ഞിരംവിളയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരംവിള സ്വദേശികളായ സുകുമാരൻ (81), ഓമന (81) എന്നിവരാണ് മരിച്ചത്.

​മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച ഓമന ഏറെ നാളായി കിടപ്പ് രോഗിയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  രാസ ലഹരിയുമായി യുവതി കണ്ണൂരിൽ പിടിയിൽ; ലഹരിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുമ്പ്

Related Articles

Back to top button