Kerala

വിഴിഞ്ഞത്ത് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; കുട്ടികളില്ലാത്തതിൽ വിഷമിച്ചിരുന്നതായി ബന്ധുക്കൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്‌നേശ്വരി (27) ആണ് മരിച്ചത്. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

​വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും കുട്ടികൾ ഉണ്ടാകാത്തതിൽ വിഘ്‌നേശ്വരി ഏറെ ദുഃഖിതയായിരുന്നുവെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

See also  സ്പിരിറ്റ് കേസിൽ പ്രതിയായ ലോക്കൽ സെക്രട്ടറിയെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി

Related Articles

Back to top button